
Parvatiപാർവതി
Devotion, determination and the strength of a mother’s love.
ഭക്തി, ദൃഢനിശ്ചയം, മാതൃസ്നേഹത്തിന്റെ കരുത്ത്.
Penmozhi is an online Malayalam and cultural learning space where girls and women grow through beautiful language, courageous stories, prayer, reflection and joyful expression.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും മലയാളഭാഷയിലൂടെയും സംസ്കാരത്തിലൂടെയും ആത്മവിശ്വാസത്തോടെ വളരാൻ സഹായിക്കുന്ന ഓൺലൈൻ പഠനവേദിയാണ് പെൺമൊഴി. കഥകൾ, പ്രാർത്ഥനകൾ, ചിന്തകൾ, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവ ഇവിടെ പഠനത്തിന്റെ ഭാഗമാകുന്നു.

These original announcements remain together on the front page as the beginning of the Penmozhi journey.
പെൺമൊഴിയുടെ യാത്രയ്ക്ക് തുടക്കം കുറിച്ച ആദ്യ മൂന്ന് പൊതുഅറിയിപ്പുകൾ മുൻപേജിൽ ഒരുമിച്ച് സ്ലൈഡ് ചെയ്യുന്നു.
View all notices · എല്ലാ അറിയിപ്പുകളുംBeginning Tuesday, 10 November 2026, the highlighted story changes automatically each week. Use the arrows to explore the full series.
2026 നവംബർ 10 ചൊവ്വാഴ്ച ആരംഭിച്ച് ഓരോ ആഴ്ചയും പുതിയ കഥ മുൻപിലെത്തും. ആറു കഥകളും കാണാൻ അമ്പടയാളങ്ങൾ ഉപയോഗിക്കാം.

Devotion, determination and the strength of a mother’s love.
ഭക്തി, ദൃഢനിശ്ചയം, മാതൃസ്നേഹത്തിന്റെ കരുത്ത്.

Courage, patience and dignity—from her birth and childhood in Mithila.
മിഥിലയിലെ ജനനവും ബാല്യവും മുതൽ ധൈര്യം, ക്ഷമ, ആത്മാഭിമാനം.

A child-sensitive story of hope, awakening and renewed dignity.
പ്രതീക്ഷയുടെയും ഉണർവിന്റെയും വീണ്ടെടുത്ത ആത്മാഭിമാനത്തിന്റെയും കഥ.

Wise Tara advises Bali not to fight his brother Sugriva.
സഹോദരനായ സുഗ്രീവനോട് യുദ്ധത്തിന് പോകരുതെന്ന് ബാലിയെ വിവേകത്തോടെ ഉപദേശിക്കുന്ന താര.

Draupadi stands fearlessly in the royal assembly and demands justice.
രാജസഭയിൽ നിർഭയയായി നിന്ന് നീതി ചോദിക്കുന്ന ദ്രൗപദി.

Clear judgement and the moral courage to speak the truth.
വിവേകപൂർവമായ തീരുമാനവും സത്യം പറയാനുള്ള ധാർമ്മികധൈര്യവും.
Language is more than a subject. It is how a child names her world, remembers where she comes from and learns to speak with clarity and courage.
ഭാഷ ഒരു പഠനവിഷയം മാത്രമല്ല; സ്വന്തം ലോകത്തെ തിരിച്ചറിയാനും പാരമ്പര്യം ഓർക്കാനും വ്യക്തതയോടെയും ധൈര്യത്തോടെയും സംസാരിക്കാനും കുട്ടിയെ സഹായിക്കുന്ന ശക്തിയാണ്.
To nurture girls and women who carry Malayalam with clarity, cherish cultural wisdom and express themselves with confidence, compassion and independent thought.
മലയാളഭാഷയുടെ ശുദ്ധിയും സാംസ്കാരികജ്ഞാനവും ഉൾക്കൊണ്ട് ആത്മവിശ്വാസത്തോടെയും കരുണയോടെയും സ്വതന്ത്രചിന്തയോടെയും സ്വയം പ്രകടിപ്പിക്കുന്ന പെൺകുട്ടികളെയും സ്ത്രീകളെയും വളർത്തുക.
To create a gentle, participatory space using stories, pronunciation, speaking, prayers, reflection and creativity—supported by families and celebrated through simple progress portfolios.
കഥ, ഉച്ചാരണശുദ്ധി, സംസാരപരിശീലനം, പ്രാർത്ഥന, ചിന്ത, സർഗ്ഗാത്മകത എന്നിവ കുടുംബപങ്കാളിത്തത്തോടെ ചേർത്ത് സ്നേഹപൂർവവും സജീവവുമായ പഠനവേദി സൃഷ്ടിക്കുക.
7:30–8:00 PM · Online
Ages 5–8 · Women and parents are welcomeWe begin with a guided story session inspired by Parvati and Murugan—an invitation to explore devotion, courage, purpose and the strength that grows through patient effort.
പാർവതിയുടെയും മുരുകന്റെയും കഥയിലൂടെ ഭക്തി, ധൈര്യം, ലക്ഷ്യബോധം, ക്ഷമയോടെയുള്ള പരിശ്രമത്തിൽ നിന്നുയരുന്ന ശക്തി എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തിയാണ് നമ്മുടെ തുടക്കം.
Each session combines listening, language and expression in an age-friendly rhythm.
ഓരോ ക്ലാസിലും കേൾവി, ഭാഷ, സ്വയംപ്രകടനം എന്നിവ പ്രായത്തിനനുസരിച്ച് സന്തോഷകരമായി ഒന്നിക്കുന്നു.
Sound, letter and word practice for clear, beautiful Malayalam—introduced through play and repetition.
Stories of strong women, inspiring figures and cultural traditions, made accessible for young minds.
Children retell, ask, imagine and share in their own words. Every voice gets space.
One gentle question helps each child connect the story to feelings, choices and everyday life.
A drawing, word hunt, family conversation, prayer or tiny creative task—never heavy homework.
A simple collection of voice notes, pictures and reflections that shows growth without pressure or comparison.
A greeting, familiar sound or opening prayer.
One vivid idea explored slowly and clearly.
Retelling, questions, role play or word practice.
A closing thought and an optional family activity.
Beginning with the first public announcement, this timeline keeps one final poster for each announcement or story. Tap any poster to view it in full size.
പെൺമൊഴി ആരംഭിക്കുന്നുവെന്ന് പൊതുജനങ്ങളെ അറിയിച്ച ആദ്യ പോസ്റ്ററിൽ നിന്ന് തുടർന്നു പ്രസിദ്ധീകരിച്ച അറിയിപ്പുകൾ ക്രമത്തിൽ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ കഥയ്ക്കും അറിയിപ്പിനും ഒരു അന്തിമ പോസ്റ്റർ മാത്രം.







New age groups, special story circles, prayer sessions and creative activities can be added as Penmozhi grows.
പുതിയ പ്രായവിഭാഗങ്ങൾ, പ്രത്യേക കഥാസംഗമങ്ങൾ, പ്രാർത്ഥനാസെഷനുകൾ, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവ തുടർന്നു ചേർക്കും.
This optional check-in sends your details directly to Penmozhi through WhatsApp.
നിങ്ങളുടെ പേര്, സ്ഥലം എന്നിവ സ്വമേധയാ പങ്കുവെച്ചാൽ പെൺമൊഴിക്ക് വാട്സ്ആപ്പിലൂടെ നേരിട്ട് അറിയിപ്പ് ലഭിക്കും.
Register for the ages 5–8 group, ask about parent participation, or join the inauguration gathering.
5–8 വയസ്സുകാരുടെ ക്ലാസിലേക്ക് രജിസ്റ്റർ ചെയ്യാം. രക്ഷാകർതൃ പങ്കാളിത്തത്തെക്കുറിച്ച് അറിയാനും ഉദ്ഘാടന സംഗമത്തിൽ ചേരാനും ബന്ധപ്പെടുക.
Contact · ബന്ധപ്പെടുക: 9446743068